23 വര്‍ഷത്തെ അധ്യാപന ജീവിതത്തിന് വിട: വിദ്യാര്‍ഥികള്‍ക്ക് ‘ഇരുളില്‍ വെളിച്ചമേകുന്ന’ സമ്മാനം നല്കി മനോജ് മാഷ്
കോഴിക്കോട്: തന്റെ പ്രിയപ്പെട്ട കുട്ടികള്‍ക്ക് ജീവിതത്തില്‍ എന്നെന്നുംവഴികാട്ടുന്ന വെളിച്ചം സമ്മാനിച്ചാണ് രണ്ടര പതിറ്റാണ്ട് നീണ്ട അധ്യാപന ജീവിതത്തില്‍ നിന്ന് മനോജ് മാഷ് പടിയിറങ്ങുന്നത്. സാധാരണ വിരമിക്കുന്ന അധ്യാപകര്‍ക്ക് ...