ഹിന്ദി അറിയാത്തതിന്റെ പേരില്‍ ലോണ്‍ നിഷേധിച്ചു; ഈ നടപടി മാനസിക ബുദ്ധിമുട്ടുണ്ടാക്കി, ഒരു ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബാങ്കിന് നോട്ടീസ് അയച്ച് ഡോക്ടര്‍
അരിയലൂര്‍: ഹിന്ദി അറിയാത്തതിന്റെ പേരില്‍ ലോണ്‍ നിഷേധിച്ചുവെന്ന് ഡോക്ടറുടെ പരാതി. 2001 ല്‍ ജയകോണ്ടം സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് വിരമിച്ച ഡോ. ബാലസുബ്രഹ്മണ്യന് ആണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ...