പരീക്ഷ കഴിഞ്ഞ് മടങ്ങവെ കാറപകടം, ഒടുവില്‍ ബാക്കിയുള്ള പരീക്ഷ എഴുതിയത് ആംബുലന്‍സില്‍ നിന്ന്, എഴുതിയ വിഷയങ്ങളിലെല്ലാം മികച്ച മാര്‍ക്ക് നേടി നാല് വിദ്യാര്‍ത്ഥിനികള്‍
പൂച്ചാക്കല്‍: പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കാര്‍ അപകടത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിനികള്‍ക്ക് എഴുതിയ പ്ലസ് ടു പരീക്ഷകള്‍ക്കെല്ലാം മികച്ച വിജയം. കെ.എസ്.ചന്ദന, അനഘ ചന്ദ്രന്‍, സാഘി സാബു, പി.എ.അര്‍ച്ചന ...










