കണ്ണൂരില്‍ ആശങ്കയൊഴിഞ്ഞു, എംപോക്‌സ് സംശയത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ പരിശോധനാഫലം നെഗറ്റീവ്
കണ്ണൂര്‍ : കണ്ണൂരില്‍ എംപോക്‌സ് രോഗലക്ഷണങ്ങളെന്ന സംശയത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ പരിശോധനാഫലം നെഗറ്റീവ്. യുവതിക്ക് ചിക്കന്‍ പോക്‌സ് ആണെന്ന് സ്ഥിരീകരിച്ചു. യുവതി സെപ്തംബര്‍ ഒന്നിനാണ് ...