ഒരു മതില് പങ്കിട്ട് പാളയം പള്ളിയും ഗണപതി കോവിലും: കേരളത്തിന്റെ മനോഹര ചിത്രം പങ്കിട്ട് റസൂല്‍ പൂക്കുട്ടി
കേരള സ്റ്റോറി എന്ന ഹിന്ദി ചിത്രം വിവാദമായിരിക്കുന്ന അവസ്ഥയില്‍ സോഷ്യല്‍ മീഡിയ നിറയെ കേരളാ സ്റ്റോറികളാണ് നിറയുന്നത്. കേരളത്തിന്റെ നന്മ കാഴ്ചയുടെ വീഡിയോകളാണ് വൈറലാകുന്നത്. ഓസ്കര് ജേതാവ് ...