കടുത്ത അവഗണന; പാലക്കാട് കോണ്‍ഗ്രസ് നേതാവും കെപിസിസി എക്സിക്യൂട്ടീവ് അംഗം രാജിവെച്ചു, ഇനിയുള്ള പ്രവര്‍ത്തനം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിന് വേണ്ടിയെന്ന് രാമസ്വാമി
പാലക്കാട്: തെരഞ്ഞെടുപ്പിന് നാളുകള്‍ മാത്രം അവശേഷിക്കെ, കോണ്‍ഗ്രസില്‍ നിന്ന് കൊഴിഞ്ഞു പോക്ക് തുടരുന്നു. പാലക്കാട് ജില്ലയിലെ കോണ്‍ഗ്രസ് നേതാവും കെപിസിസി എക്സിക്യൂട്ടീവ് അംഗവുമായ എ രാമസ്വാമിയാണ് ഒടുവിലായി ...