സ്കൂള്‍ വിദ്യാര്‍ത്ഥിനിയുടെ ശക്തമായ നിലപാട്; സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്ത രാജിക്കത്തിനെക്കുറിച്ച് കവയത്രി നിഷ നാരായണന്
കുട്ടികള്‍ കളങ്കിമില്ലാത്ത മനസിന്റെ ഉടമകളാണെന്ന് പറയുന്നത് വെറുതെയല്ല. അത്തരത്തിലുള്ള ഒരു വാര്‍ത്തയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഒരു കുട്ടി ടീച്ചര്‍ക്ക് എഴുതിയ രാജിക്കത്താണ് സമൂഹമാധ്യമം ഏറ്റെടുത്തിരിക്കുന്നത്. അധ്യാപികയും കവയത്രിയുമായ ...