പുതിയ പരാതി പരിഹാര ഓഫീസറെ നിയമിച്ച് ട്വിറ്റര്‍ ഇന്ത്യ : നടപടി ഇന്ത്യയില്‍ നിന്നുള്ളവര്‍ തന്നെ സ്ഥാനത്ത് വേണമെന്ന കേന്ദ്രനിര്‍ദേശത്തെത്തുടര്‍ന്ന്
ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഐടി ചട്ടങ്ങളുടെ ഭാഗമായി വിനയ് പ്രകാശിനെ പുതിയ പരാതി പരിഹാര ഓഫീസറായി നിയമിച്ച് ട്വിറ്റര്‍ ഇന്ത്യ. പരാതി പരിഹാര ഓഫീസറായി ...