ഗര്‍ഭിണിയാണെന്ന കാര്യം മറച്ചുവെച്ചു, എന്നെ പൊട്ടനാക്കി; വേദനയോടെ ഭര്‍ത്താവ് വിഷ്ണു
കല്ലുവാതുക്കള്‍; തന്നെ പൊട്ടനാക്കുന്ന സമീപനമാണ് രേഷ്മയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് അറസ്റ്റിലായ രേഷ്മയുടെ ഭര്‍ത്താവ് വിഷ്ണു. രേഷ്മ ഗര്‍ഭിണിയാണെന്ന കാര്യം അറിയില്ലായിരുന്നുവെന്നും വിഷ്ണു പറയുന്നു. കല്ലുവാതുക്കലില്‍ കരിയിലക്കൂനയില്‍ നവജാതശിശുവിനെ ...