പ്രായം കുറഞ്ഞ മേയർ മാത്രമല്ല, പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റും സംസ്ഥാനത്തിന് സ്വന്തം; അരുവാപ്പലം ഭരണം 21കാരി രേഷ്മ മറിയം റോയ്യുടെ കൈകളിൽ; അമ്പരപ്പിച്ച് സിപിഎം
പത്തനംതിട്ട: രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയറെ തെരഞ്ഞെടുത്ത് അമ്പരപ്പിച്ച എൽഡിഎഫും സിപിഎമ്മും ഇപ്പോഴിതാ പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റിനേയും തീരുമാനിച്ചിരിക്കുകയാണ്. ഏറ്റവും പ്രായം കുറഞ്ഞ ...