സാമ്പത്തിക സംവരണത്തിനുള്ള ഭരണഘടനാ ഭേദഗതി ബില്‍ ഇന്ന് ലോകസഭയില്‍
ന്യൂഡല്‍ഹി; സാമ്പത്തിക സംവരണത്തിനുള്ള ഭരണഘടനാ ഭേദഗതി ബില്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും. കേന്ദ്രമന്ത്രി തവര്‍ചന്ദ് ഗെലോട് ആണ് ബില്‍ അവതരിപ്പിക്കുക. മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി ...