101-ാം വയസ്സിലും അംഗീകാരത്തിന്റെ കൊടുമുടിയില്‍! റിപ്പബ്ളിക് ദിന പരേഡില്‍ രാജ്യതലസ്ഥാനത്ത് കേരള ഫ്ലോട്ടില്‍ തലയെടുപ്പോടെ കാര്‍ത്ത്യായനി അമ്മ
തിരുവന്തപുരം: 101-ാം വയസ്സിലും അംഗീകാരങ്ങള്‍ വാരിക്കൂട്ടുന്ന മലയാളത്തിന്റെ സ്വന്തം കാര്‍ത്ത്യായനി അമ്മയാണ് ഇന്ന് ഇന്ത്യയുടെ 74-ാമത് റിപ്പബ്ളിക് ദിന പരേഡില്‍ കേരളത്തിന്റെ മുഖമുദ്രയായി മാറിയത്. രാജ്യതലസ്ഥാനത്ത് റിപ്പബ്ളിക് ...