വിദ്വേഷ പരാമര്‍ശം; അര്‍ണബ് ഗോസ്വാമിയുടെ ഭാരത് ടിവിക്ക് ലണ്ടനില്‍ 19 ലക്ഷം രൂപ പിഴ
ന്യൂഡല്‍ഹി: വിദ്വേഷ പരാമര്‍ശങ്ങളെ തുടര്‍ന്ന് മാധ്യമപ്രവര്ത്തകന് അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക്ക് ടിവിയുടെ ഹിന്ദി പതിപ്പായ റിപ്പബ്ലിക്ക് ഭാരത് ടിവിക്ക് 20000 പൗണ്ട് ഫൈന്‍(19,85,162.86 രൂപ). പാകിസ്താനി ജനതയ്ക്ക് ...