15-ാം വയസില്‍ പെണ്‍കുട്ടികള്‍ക്ക് ഗര്‍ഭം ധരിക്കാം, പിന്നെന്തിന് വിവാഹപ്രായം 21ലേയ്ക്ക് ഉയര്‍ത്തുന്നത് എന്തിന്..? ചോദ്യവുമായി കോണ്‍ഗ്രസ് എംഎല്‍എ, വിവാദം
ഭോപ്പാല്‍: പെണ്‍കുട്ടികളുടെ വിവാഹപ്രായം സംബന്ധിച്ച് വിവാദ പ്രസ്താവനയുമായി മധ്യപ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ. സജ്ജന്‍ സിങ് വര്‍മയാണ് വിവാദ പ്രസ്താവന നടത്തിയിരിക്കുന്നത്. പെണ്‍കുട്ടികള്‍ക്ക് 15-ാം വയസ്സില്‍ പ്രത്യുല്പാദനശേഷി ...