സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ പെട്രോളിന് 40 രൂപയാക്കുമെന്ന വാഗ്ദാനം ചോദ്യംചെയ്ത് മാധ്യമപ്രവര്ത്തകന്; ഇനി ഒരു വാക്ക് മിണ്ടിയാല്‍ തനിക്ക് നല്ലതല്ലെന്ന് രാംദേവിന്റെ ഭീഷണി
ന്യൂഡൽഹി: ദിനംപ്രതി കുതിച്ചുയരുന്ന പെട്രോൾ വിലയെ കുറിച്ചുള്ള ചോദ്യത്തിൽ മാധ്യമപ്രവർത്തകനോട് ക്ഷോഭിച്ചും ഭീഷണിപ്പെടുത്തിയും യോഗ ഗുരു ബാബാ രാംദേവ്. 2014ൽ കോൺഗ്രസ് സർക്കാർ മാറിയാൽ പെട്രോൾ വില ...