മിഠായി മോഷ്ടിച്ച അമ്മയെ ജയിലിലിടണം; പരാതിയുമായി 3 വയസുകാരൻ പോലീസ് സ്റ്റേഷനിൽ, സമ്മാനങ്ങൾ നൽകി മന്ത്രി
ഭോപ്പാൽ: മിഠായി മോഷ്ടിച്ച അമ്മയെ ജയിലിലിടണമെന്ന പരാതിയുമായി എത്തിയ മൂന്നു വയസുകാരനാണ് കഴിഞ്ഞ ദിവസമാി സോഷ്യൽമീഡിയയിൽ നിറഞ്ഞു നിന്നത്. താൻ സ്കൂളിൽ പോയ സമയത്ത് അമ്മ തന്റെ ...