‘പ്രിയ ആയിഷ, നിങ്ങളുടെ ദയവുള്ള വാക്കുകള്‍ വായിക്കുമ്പോള്‍ എനിക്ക് വിനയം തോന്നി’ പാലക്കാട്ടെ വീട്ടമ്മയ്ക്ക് ജസീന്തയുടെ മറുപടി കത്ത്
പട്ടാമ്പി: പാലക്കാട്ടെ വീട്ടമ്മയ്ക്ക് മറുപടി കത്തെഴുതി ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണ്‍. കത്ത് കിട്ടിയ സന്തോഷത്തിലാണ് പട്ടാമ്പി കൊടലൂര്‍ കൊട്ടാരത്തില്‍ ആയിഷ. സ്ത്രീ ശാക്തീകരണത്തെക്കുറിച്ചുള്ള ആയിഷയുടെ അഭിപ്രായത്തോടു ...