ഒരു വയസുള്ളപ്പോള്‍ അച്ഛന് മരിച്ചു, എട്ടു വയസായപ്പോള്‍ അമ്മയും; പിന്നീട് 15കാരി സഹോദരനില്‍ നിന്ന് നേരിട്ട് കൊടിയ ലൈംഗിക പീഡനം, ദുരിതം അനുഭവിച്ചത് വര്‍ഷങ്ങളോളം
അഹമ്മദാബാദ്: വര്‍ഷങ്ങളായി സഹോദരന് ലൈംഗികമായി പീഡിപ്പിക്കുന്നുവെന്ന പരാതിയുമായി പെണ്‍കുട്ടി. കഴിഞ്ഞ മൂന്ന് വര്‍ഷക്കാലമായി കൊടിയ ലൈംഗിക പീഡനം അനുഭവിക്കുകയാണെന്ന് ഗുജറാത്തിലെ മകര്‍ബ സ്വദേശിയായ 15-കാരി പരാതിപ്പെട്ടു. 26-കാരനായ ...