ശ്വാസകോശം സ്പോഞ്ച് പോലെയാണോ? ശരിയാക്കാന്‍ മാര്‍ഗങ്ങള്‍ ഉണ്ട്
സ്ഥിരമായി പുകവലിക്കുന്നവര്‍ക്ക് ദൂഷ്യഫലങ്ങള്‍ ഏറെയാണ്. ഇത്തരക്കാര്‍ക്ക് ഗുരുതരമായ ശ്വാസകോശരോഗങ്ങള്‍, ഹൃദ്രോഗം, പ്രമേഹം, കാഴ്ചക്കുറവ്, ക്യാന്‍സര്‍ തുടങ്ങിയ അസൂഖങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയെറെയാണെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നന്നത്. എന്നാല്‍ ഇത്തരക്കാര്‍ക്ക് ...