ജയിലിൽ നിന്നും വീഡിയോ കോൾ, പുകവലി; കന്നഡ സൂപ്പർതാരം ദർശനെ ബെല്ലാരി ജയിലിലേക്ക് മാറ്റി
ബംഗളൂരു: രേണുകാസ്വാമി കൊലക്കേസ് പ്രതിയായ കന്നഡ സൂപ്പര്‍താരം ദര്ശന് തൂഗുദീപയെ ബെംഗളുരു പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് ബെല്ലാരി ജയിലിലേക്ക മാറ്റി. പരപ്പന അഗ്രഹാര ജയിലില്‍ വച്ച് ...