പുഴയുടെ ഒഴുക്കിന് തടസമായ നിര്‍മ്മാണങ്ങള്‍ പൊളിച്ച് നീക്കും; നിലപാടില്‍ ഉറച്ച്, വ്യക്തമായ പദ്ധതിയുമായി സബ് കളക്ടര്‍ രേണുരാജ്
ഇടുക്കി: പുഴയോര കൈയ്യേറ്റങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി സബ് കളക്ടര്‍ രേണുരാജ് രംഗത്ത്. വ്യക്തമായ പദ്ധതിയുമായാണ് രേണുരാജ് എത്തിയിരിക്കുന്നത്. രണ്ടാം തവണയും മൂന്നാറില്‍ പ്രളയമെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കൈയ്യേറ്റങ്ങള്‍ക്കെതിരെ കര്‍ശന ...