ദാരിദ്ര്യവും പട്ടിണിയും, വാടക കുടിശ്ശികയും കൊടുക്കാനായില്ല; പൂർണ്ണ ഗർഭിണിയെയും കുടുംബത്തെയും ഇറക്കിവിട്ടു, അലഞ്ഞുതിരിഞ്ഞു നടന്ന സൗമിനിക്ക് ക്ഷീണവും തളർച്ചയും! വീട്ടുടമ നൽകുന്ന മറുപടി ഇങ്ങനെ
മാവേലിക്കര: രണ്ടുമാസത്തെ വാടക കുശ്ശികിക നൽകിയില്ലെന്ന് ആരോപിച്ച് പൂർണ്ണ ഗർഭിണിയെയും നാലവയസുള്ള കുട്ടിയുമടങ്ങുന്ന കുടുംബത്തെ ഇറക്കിവിട്ടു. കല്ലുമല ഉമ്പർനാടിനു സമീപം വാടകയ്ക്കു താമസിച്ചിരുന്ന ഷെർലാക് (വിനോദ്-35), ഭാര്യ ...