അപകടാവസ്ഥയിലായ പാലം നാട്ടുകാര്‍ക്കൊപ്പം പൊളിച്ചുപണിതു; പഞ്ചായത്ത് അംഗത്തെ ജയിലില്‍ അടച്ചു, പ്രതിഷേധം കടുപ്പിച്ച് നാട്ടുകാര്‍
ആലപ്പുഴ: അപകടാവസ്ഥയിലായ പാലം നാട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന് പൊളിച്ച് പണിതതിന്റെ പേരില്‍ പഞ്ചായത്ത് അംഗത്തെ ജയിലില്‍ അടച്ചു. ആലപ്പുഴ കൈനകരി പഞ്ചായത്ത് അംഗം ബികെ വിനോദിനെയാണ് പോലീസ് അറസ്റ്റ് ...