അബദ്ധത്തില്‍ ആസിഡ് കുടിച്ച കുഞ്ഞിന് ചികിത്സ ഒരുക്കാന്‍ നെട്ടോട്ടം, ആദ്യാവസാനം വരെ കുടുംബത്തിന് താങ്ങായി കൂടെ; കോന്നിക്ക് കെയു ജനീഷ് കുമാര്‍ പ്രിയങ്കരനാവുന്നത് ഇങ്ങനെ
പത്തനംതിട്ട: അബദ്ധത്തില്‍ ആസിഡ് കുടിച്ച കുഞ്ഞിന് ചികിത്സ ഒരുക്കാനും കുടുംബത്തിന് താങ്ങായി ആദ്യാവസാനം വരെ കൂടെ നിന്ന് സഹകരിച്ച് കെയു ജനീഷ് കുമാര്‍ എംഎല്‍എയും ഓഫീസും. ഗീതു ...