മകന്റെ അടുത്തെത്താനായി റോഡ് മുറിച്ചുകടക്കവേ അമ്മ കാറിടിച്ചു മരിച്ചു; അമിതവേഗതയിലെത്തിയ കാര്‍ ശാന്തമ്മയെയും വലിച്ചുകൊണ്ട് പോയത് 40 മീറ്ററോളം, ദാരുണം
വര്‍ക്കല: മകന്റെ അടുത്തെത്താന്‍ റോഡ് മുറിച്ചുകടക്കവെ, അമ്മ കാറിടിച്ചു മരിച്ചു. വര്‍ക്കല അയിരൂര്‍ പാലത്തിനു സമീപം കലാനിവാസില് പരേതനായ ഗംഗാധരന് പിള്ളയുടെ ഭാര്യ ശാന്തമ്മയാണ് ദാരുണമായി മരണപ്പെട്ടത്. ...