കൊവിഡ് ഭേദമായി ഡൊണാള്‍ഡ് ട്രംപ് ആശുപത്രി വിട്ടു; പിന്നാലെ മാസ്കും ഊരിമാറ്റി, താന്‍ 20 വര്‍ഷം ചെറുപ്പമായെന്ന് ട്രംപ്
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൊവിഡ് മുക്തനായി ആശുപത്രി വിട്ടു. ആശുപത്രിയില്‍ നിന്ന് നേരെ വൈറ്റ് ഹൗസിലേക്കെത്തിയതിന് പിന്നാലെ ട്രംപ് മാസ്കും ഊരി മാറ്റിയതിന് ശേഷമാണ് ...