മൂന്നു വര്‍ഷത്തെ അപൂര്‍വ്വ ചികിത്സ, ഗര്‍ഭപാത്രം നീക്കം ചെയ്ത കാന്‍സര്‍ രോഗി അമ്മയായി! രാജ്യത്ത് ഇത് ആദ്യം, ഡോ. ചിത്രതാരയുടെ ‘കരുതലില്‍’ മലയാളി യുവതിയുടെ ജീവിതത്തില്‍ ചരിത്ര നേട്ടം
കൊച്ചി: കാന്‍സര്‍ കാരണം ഗര്‍ഭപാത്രവും ഇടത് അണ്ഠാശയവും നീക്കം ചെയ്ത മലയാളി യുവതി അപൂര്‍വ്വ ചികിത്സയിലൂടെ അമ്മയായി. വയറ്റിനുള്ളിലെ തൊലിക്കടിയില്‍ സംരക്ഷിച്ച വലത് അണ്ഡാശയത്തില്‍ അണ്ഡം ശേഖരിച്ചായിരുന്നു ...