കുടുംബത്തെ വലിയൊരു അപമാനത്തില്‍ രക്ഷിക്കാനാണ് ശ്രമിച്ചത്: ശിശുക്ഷേമ സമിതിയില്‍ ഏല്‍പ്പിക്കാമെന്ന് പ്രസവത്തിന് മുമ്പേ തന്നെ തീരുമാനിച്ചിരുന്നു; അനുപമയുടെ അച്ഛന്‍ ജയചന്ദ്രന്‍
കോഴിക്കോട്: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ വിവാദത്തില്‍ പ്രതികരിച്ച് അനുപമയുടെ പിതാവും പേരൂര്‍ക്കട സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗവുമായ എസ് ജയചന്ദ്രന്‍. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും തന്റെ ...