ആധുനിക വൈദ്യശാസ്ത്രത്തില്‍ വിശ്വാസമില്ല: മതചികിത്സ മാത്രം നല്കി; കണ്ണൂരില്‍ പതിനൊന്നുകാരി പനി ബാധിച്ച് മരിച്ചു
കണ്ണൂര്‍: കണ്ണൂര്‍ നാലുവയലില്‍ പനി ബാധിച്ച പെണ്‍കുട്ടി മരിച്ചു. ഹിദായത്ത് വീട്ടിലെ പതിനൊന്നുകാരിയായ ഫാത്തിമ (11)യാണ് മരിച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി ഫാത്തിമയ്ക്ക് കലശലായ പനി ഉണ്ടായിരുന്നു. ...