പയ്യന്നൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ പാല്പായസത്തിലേയ്ക്കും പുത്തരിയുണ്ടയിലേയ്ക്കും വേണ്ട പഞ്ചസാര മുസ്ലീം തറവാട്ടില്‍ നിന്ന്! മതസൗഹാര്‍ദം കലര്‍ന്ന ‘മധുരം’ ജാതിവ്യത്യാസമില്ലാത്ത നാട്ടുകാര്‍ക്കും ഏറെ പ്രിയം
പയ്യന്നൂര്‍: കേരളം മതസൗഹാര്‍ദം കൈവിടാത്തവരെന്ന് പ്രളയനാളുകളില്‍ തിരിച്ചറിഞ്ഞവരാണ് നാം. സംസ്ഥാനത്തിന്റെ നാനാഭാഗങ്ങളിലും മതസൗഹാര്‍ദം നിലനിന്നു പോരുണ്ടെന്ന് വീണ്ടും വീണ്ടും തെളിയിക്കപ്പെടുകയാണ്. പയ്യന്നൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഏറെ ...