നിറത്തിന്റെ പേരില്‍ മാത്രമല്ല, വിശ്വാസത്തിന്റെ പേരിലുമുണ്ട് വിവേചനം, തുറന്ന് പറഞ്ഞ് ഇര്‍ഫാന്‍ പത്താന്‍
ന്യൂഡല്‍ഹി: അമേരിക്കയില്‍ ജോര്‍ജ്ജ് ഫ്ളോയിഡ് എന്ന കറുത്തവര്‍ഗ്ഗക്കാരന്റെ കൊലപാതകത്തെ തുടര്‍ന്ന് ഇന്നും വന്‍ പ്രതിഷേധമാണ് ആളിക്കത്തുന്നത്. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും വര്‍ണ്ണവെറിക്കെതിരായ മുന്നേറ്റം ശക്തമായിരിക്കുകയാണ്. പലരാജ്യങ്ങളില്‍ നിന്നും ...