കൈയിലുള്ള ആസ്തി പൂജ്യം; വായ്പ തിരിച്ചടക്കാനാവില്ലെന്ന് അനിൽ അംബാനി
മുംബൈ: കൈയ്യിൽ പണമില്ലാത്തതിനാൽ ചൈനീസ് ബാങ്കുകളിൽ നിന്നും എടുത്ത ലോൺ തിരിച്ചടയ്ക്കാനാകില്ലെന്ന് റിലയൻസ് കമ്മ്യൂണിക്കേഷൻ മുൻ ചെയർമാൻ അനിൽ അംബാനി. ചൈനീസ് ബാങ്കുകളിൽ നിന്നെടുത്ത 680 മില്യൺ ...