വസ്ത്രം അലക്കിയത് ശരിയായില്ല; ഒമ്പത് വയസുകാരിയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച് ബന്ധുവിന്റെ ക്രൂരത!
മുംബൈ: വസ്ത്രങ്ങള്‍ ശരിയായി അലക്കിയില്ലെന്ന് ആരോപിച്ച് ഒമ്പതു വയസുകാരിക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് ക്രൂരത. കുട്ടിയുടെ ബന്ധുവാണ് ക്രൂരത നടത്തിയത്. കുട്ടിയുടെ ശരീരത്തില്‍ പൊള്ളലേറ്റ പാടുകള്‍ ...