ബന്ധുനിയമന വിവാദത്തെ തള്ളി മന്ത്രി കെടി ജലീല്‍..! ആരോപണം അടിസ്ഥാനരഹിതം
തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തെ തള്ളി മന്ത്രി കെടി ജലീല്‍ രംഗത്ത്. തനിക്കെതിരെ വന്ന ആരേപണങ്ങളെല്ലാം അടിസ്ഥാനരഹിരതമാണെന്ന് മന്ത്രി പറഞ്ഞു. പ്രമുഖ പത്രങ്ങളിലെല്ലാം ഒഴിവ് കാണിച്ച് പരസ്യം നല്‍കിയിരുന്നു. ...