മീ ടൂ ക്യാംപെയ്ന്; അതിക്രമങ്ങള്‍ വെളിപ്പെടുത്തുന്ന സ്ത്രീകള്‍ക്ക് എല്ലാ പിന്തുണയും നല്കുന്നു! സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റം അപലനീയം;ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ
ദില്ലി: മീ ടൂ ക്യാംപെയ്നെ സ്വാഗതം ചെയ്ത് ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ രേഖ ശര്‍മ്മ. സ്ത്രീകളുടെ സ്വകാര്യതയിലേക്കുള്ള ഏത് തരം കടന്നുകയറ്റവും അപലപനീയമാണെന്ന് രേഖ ശര്‍മ്മ ...