ആരുടേയും കൈയ്യടിക്ക് വേണ്ടിയല്ല, ‘ഞങ്ങടെ അമ്മയുടെ കല്യാണം’, കേൾക്കുന്നവർക്ക് തമാശ ആവാം, എന്നാൽ എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസം’; ശ്രദ്ധേയമായി കുറിപ്പ്
തിരുവനന്തപുരം: ജീവിതത്തിൽ അമ്മ തനിച്ചാണെന്ന് തിരിച്ചറിഞ്ഞപ്പോൾ അമ്മയ്ക്ക് തണലൊരുക്കേണ്ടത് മുതിർന്ന മക്കളുടെ കടമയായി കണ്ട് അമ്പത്തിയാറാം വയസിൽ അമ്മയെ വിവാഹം കഴിപ്പിച്ച് ഈ മക്കൾ. കീർത്തി പ്രകാശും ...