പുരുഷന്മാരുടെ കല്ല്യാണ പ്രായം 18 ആക്കണമെന്ന പൊതുതാല്പര്യ ഹര്‍ജി സുപ്രീംകോടതി തള്ളി; 18 വയസുള്ളവര്‍ ഹര്‍ജി നല്കിയാല് പരിഗണിക്കാമെന്ന് കോടതി
ന്യൂഡല്‍ഹി: പുരുഷന്മാരുടെ വിവാഹപ്രായം 18 ആക്കണമെന്ന പൊതുതാത്പര്യ ഹര്‍ജി സുപ്രീംകോടതി തളളി. 18 വയസുള്ള ആരെങ്കിലും ഹര്‍ജി സമര്‍പ്പിച്ചാലേ ഇക്കാര്യം പരിഗണിക്കുകയുള്ളു എന്ന് കോടതി പറഞ്ഞു. ചീഫ് ...