വിവാഹാലോചന നിരസിച്ചതില്‍ പക: വീട്ടില്‍ കയറി അഞ്ച് പേരെ വെട്ടി യുവാവ്, രണ്ട് പേരുടെ നില ഗുരുതരം
ആലപ്പുഴ: വിവാഹാലോചന നിരസിച്ചതിന് ആലപ്പുഴയില്‍ വീട് കയറി ആക്രമണം. അഞ്ച് പേര്‍ക്ക് വെട്ടേറ്റു. കാരാഴ്മ മൂശാരിപ്പറമ്പില്‍ റാഷുദ്ദീന്‍ ഭാര്യ നിര്‍മ്മല മകന് സുജിത്ത്, മകള്‍ സജിന റാഷുദ്ദീന്റെ ...