ഒരിക്കല്‍ കോവിഡ് വന്നവര്‍ക്ക് ഒമിക്രോണ്‍ ബാധിക്കാനുള്ള സാധ്യത മൂന്നിരട്ടിയെന്ന് പഠനം : അന്തിമറിപ്പോര്‍ട്ട് ഉടന്‍
ജൊഹന്നാസ്ബര്‍ഗ് : ഒരിക്കല്‍ കോവിഡ് വന്നവര്‍ക്ക് ഒമിക്രോണ്‍ ബാധിക്കാനുള്ള സാധ്യത മൂന്നിരട്ടിയെന്ന് പഠനം. ഡെല്‍റ്റ, ബീറ്റ വകഭേദങ്ങളെ അപേക്ഷിച്ച് പടര്‍ന്നു പിടിക്കാനുള്ള സാധ്യത ഒമിക്രോണിന് മൂന്നിരട്ടി കൂടുതലാണെന്ന് ...