മതവികാരം വൃണപ്പെടുത്തി: ‘ഗോമാതാ ഉലര്‍ത്ത്’വീഡിയോയില്‍ രഹ്ന ഫാത്തിമയ്ക്കെതിരെയുള്ള കേസ് സ്റ്റേ ചെയ്യില്ലെന്ന് ഹൈക്കോടതി
കൊച്ചി:'ഗോമാതാ ഉലര്‍ത്ത്' എന്ന പേരില്‍ പാചക വീഡിയോ ചെയ്ത രഹ്ന ഫാത്തിമയ്ക്ക് എതിരെയുള്ള കേസ് സ്റ്റേ ചെയ്യാനാകില്ലെന്ന് ഹൈക്കോടതി. മതവികാരം വൃണപ്പെടുത്തിയെന്ന് കാട്ടി രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ ...