വിദേശത്തുനിന്ന് മടങ്ങാന്‍ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തത് 4.13 ലക്ഷം പ്രവാസികള്‍; ഇവരില്‍ തൊഴില്‍ നഷ്ടപ്പെട്ടവര്‍ 61009 പേര്; കേരളം നേരിടേണ്ടി വരുന്നത് വന്‍ പ്രതിസന്ധി
കൊച്ചി: കൊവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് സ്വദേശത്തേക്ക് മടങ്ങാന്‍ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത വിദേശ മലയാളികളുടെ എണ്ണം 4.13 ലക്ഷമായി. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് 150054 മലയാളികളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ...