പതിവായി ഭക്ഷണം നല്‍കിയ ആള്‍ മരിച്ചു; പൊതുദര്‍ശനത്തില്‍ അടുത്തെത്തി കുരങ്ങന്‍, മുഖത്തും കൈയിലും തട്ടി വിളിച്ച് എഴുന്നേല്‍പ്പിക്കാന്‍ ശ്രമം, നൊമ്പര കാഴ്ച
പതിവായ ഭക്ഷണം നൽകിയ വ്യക്തി മരിച്ചതറിയാതെ പൊതുദർശനത്തിൽ എത്തി എഴുന്നേൽപ്പിക്കാനുള്ള കുരങ്ങിന്റെ ശ്രമം ഇപ്പോൾ സോഷ്യൽമീഡിയയിൽ കണ്ണ് നിറയ്ക്കുന്നു. ശ്രീലങ്കയിലെ ബാട്ടിക്കലോവയിൽ നിന്നുള്ളതാണ് വേദന നിറയ്ക്കുന്ന ദൃശ്യം. ...