‘ജാന്‍, മടങ്ങിവരൂ…എന്റെ ഹൃദയം തകര്‍ന്നിരിക്കുന്നു! ഒരിക്കലും പിരിയില്ലെന്ന് വാക്ക് നല്കിയതല്ലേ’: ഹൃദയം തകര്‍ന്ന് ദീപ് സിദ്ദുവിന്റെ പ്രണയിനി റീന
'ജാന്‍, എന്റെ ഹൃദയം തകര്‍ന്നിരിക്കുന്നു, മടങ്ങിവരൂ...ഒരിക്കലും എന്നെ പിരിയില്ലെന്ന് വാക്ക് നല്കിയതല്ലേ. ഞാന്‍ നിന്നെ സ്നേഹിക്കുന്നു'- വാഹനാപകടം കവര്‍ന്ന പഞ്ചാബി നടന് ദീപ് സിദ്ദുവിന്റെ പ്രണയിനി റീന ...