റീല്‍സ് കണ്ട് പ്രണയം പൂവിട്ടു: എണ്‍പതുകാരനെ വിവാഹം കഴിച്ച് യുവതി
ഭോപ്പാല്‍: പ്രണയത്തിന് കണ്ണും മൂക്കുമില്ലെന്നാണ് ചൊല്ല്, മനസ്സുകള്‍ തമ്മില്‍ അടുത്താല്‍ പിന്നെ ഒരു നോട്ടവുമില്ല. ഇന്‍സ്റ്റഗ്രാമിലെ റീല്‍ വീഡിയോ കണ്ട് എണ്‍പതുകാരനെ പ്രണയിച്ച് വിവാഹം കഴിച്ചിരിക്കുകയാണ് യുവതിയാണ് ...