കൊടുംപട്ടിണി; ആറുവയസുകാരി മകളെ അമ്മ കൊലപ്പെടുത്തി, ദാരുണ സംഭവം ഉത്തര്‍പ്രദേശില്‍
ഉത്തര്‍പ്രദേശ്: കൊടുംപട്ടിണി മൂലം ഉത്തര്‍പ്രദേശില്‍ അമ്മ ആറുവയസുകാരിയെ കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബെസ്കി ഗ്രാമത്തിലാണ് സംഭവം. കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കാന്‍ കഴിയാതിരുന്നതിനാലാണ് മൂന്നാമത്തെ ...