പാസ്സില്ലാതെ റെഡ്സോണില്‍ നിന്നെത്തിയവര്‍ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നു; കര്‍ശന നടപടിയെന്ന് തൃശ്ശൂര്‍ കലക്ടര്‍
തൃശ്ശൂര്‍: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇതരസംസ്ഥാനങ്ങളിലെ റെഡ് സോണില്‍ നിന്ന് പാസ്സില്ലാതെയും മാനദണ്ഡങ്ങള്‍ ലംഘിച്ചും തിരിച്ചെത്തുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ ...