റെഡ് മീറ്റ് സ്ഥിരമായി കഴിക്കുന്നത് അപകടമോ; പഠനം പറയുന്നതിങ്ങനെ
ഇന്ന് ബീഫും മട്ടനും പന്നിയിറച്ചിയും എല്ലാം നമുക്ക് ഒഴിച്ചുകൂട്ടാല് പറ്റാത്ത ഭക്ഷണങ്ങളായി മാറിയിരിക്കുകയാണ്. ബീഫ്, മട്ടന്‍, പന്നിയിറച്ചി എന്നിവ റെഡ് മീറ്റ് വിഭാഗത്തില്‍ പെടുന്നതാണ്. റെഡ് മീറ്റ് ...