കേരളാ തീരത്ത് റെഡ് അലര്‍ട്ട്; കടലാക്രമണത്തിന് സാധ്യത, കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: കേരളാ തീരത്ത് ഇന്ന് റെഡ് അലര്‍ട്ട്. കള്ളക്കടല്‍ പ്രതിഭാസ മുന്നറിയിപ്പിനെ തുടര്‍ന്നാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ രാത്രി 11.30 വരെ കേരളാ തീരത്ത് അതീവ ...