ഡല്‍ഹിയില്‍ കൊവിഡ് സ്ഥിരീകരിച്ച രോഗികളില്‍ മലാശയ രക്തസ്രാവം; ഒരു മരണം, രാജ്യത്ത് ഇത് ആദ്യ സംഭവം
ന്യൂഡല്‍ഹി: കൊവിഡ് സ്ഥിരീകരിച്ച രോഗികളില്‍ മലാശയ രക്തസ്രാവം കണ്ടെത്തി. ഡല്‍ഹിയിലാണ് സംഭവം. സൈറ്റോമെഗലോ വൈറസുമായി (സി.വി.എം) ബന്ധപ്പെട്ട മലാശയ രക്തസ്രാവമാണ് കൊവിഡ് രോഗികളില്‍ കണ്ടെത്തിയിരിക്കുന്നത്. ഒരു മരണം ...