അധ്യാപക നിയമനത്തില്‍ ക്രമക്കേട് : ബംഗാള്‍ വിദ്യാഭ്യാസ മന്ത്രിയുടെ മകളെ പിരിച്ചുവിട്ട് ഹൈക്കോടതി
കൊല്‍ക്കത്ത : നിയമനത്തില്‍ ക്രമക്കേട് കണ്ടെത്തിയതിനെത്തുടര്‍ന്ന് ബംഗാള്‍ വിദ്യാഭ്യാസമന്ത്രി പരേഷ് ചന്ദ്ര അധികാരിയുടെ മകള്‍ അങ്കിതയെ അധ്യാപക ജോലിയില്‍ നിന്ന് ഹൈക്കോടതി പിരിച്ചുവിട്ടു. ഗവണ്മെന്റ് എയ്ഡഡ് സ്കൂളില്‍ ...